Get Updates
Get notified of breaking news, exclusive insights, and must-see stories!

നീലകണ്ഠപിള്ള എന്‍എസ്എസ് ആക്ടിംഗ് പ്രസിഡന്റ്

ചങ്ങനാശേരി: എന്‍ എസ് എസ് ആക്ടിംഗ് പ്രസിഡന്റായി പി. വി. നീലകണ്ഠപിള്ളയെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തിരഞ്ഞെടുത്തു.

പ്രസിഡന്റായിരുന്ന കെ. പി. കരുണാകര മേനോന്റെ മരണത്തെ തുടര്‍ന്നാണ് ഈ തിരഞ്ഞെടുപ്പ്.

എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡിലുണ്ടായ ഒഴിവില്‍ എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി. പി. ഹരിദാസിനെ നിയമിക്കാനും തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+