മുണ്ടക്കയത്ത് റബര്‍ സിമ്പോസിയം
കോയമ്പത്തൂര്‍: റബര്‍ കൃഷി തുടങ്ങിയതിന്റെ 100 ാം വര്‍ഷം ആഘോഷിയ്ക്കാന്‍ യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഉപാസി) യും റബര്‍ ബോര്‍ഡും ഒരുങ്ങുന്നു.
റബറിനെ കുറിച്ച് മുണ്ടക്കയത്ത് നാല് ദിവസത്തെ സിമ്പോസിയം സംഘടിപ്പിയ്ക്കുകയാണ് ഉപാസി. നവംബര്‍ 20 മുതലാണ് സിമ്പോസിയം. റബര്‍ പ്ലാന്റേഴ്സ് കോണ്‍ഫറന്‍സ് 2002 എന്നാണിതിന് പേരിട്ടിരിയ്ക്കുന്നത്.
റബര്‍ കൃഷി കൂടുതല്‍ ലാഭകരമാക്കാനുള്ള ഉപാധികളായിരിയ്ക്കും സിമ്പോസിയം ചര്‍ച്ച ചെയ്യുക.












Click it and Unblock the Notifications