കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ടി രംഗത്തെ പ്രശ്നം 2003 അവസാനം മാറും

  • By Staff
Google Oneindia Malayalam News

കോലാലമ്പൂര്‍: വിവര സാങ്കേതിക രംഗത്തെ ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ ഏഷ്യയിര്‍ 2003 ാടെ അവസാനിയ്ക്കുമെന്ന് വിദഗ്ദര്‍. എന്നാല്‍ അമേരിക്കയില്‍ ഇതേ സമയം തന്നെ പ്രശ്നങ്ങള്‍ അവസാനിയ്ക്കണമെന്നില്ല. അമേരിയ്ക്ക ഇറാക്കിനെ ആക്രമിയ്ക്കാന്‍ തയ്യാറെടുക്കുന്നതുകൊണ്ടാണിത്.

ഇന്റലിന്റെ ഏഷ്യാ പെസഫിക്ക ജനറല്‍ മാനേജരായ ക്രിസ്റ്യന്‍ മോറല്‍സാണ് ഈ അഭിപ്രായം പ്രകടിപ്പിയ്ക്കുന്നത്. ജപ്പാനിലെ തോഷിബാ കോര്‍പ്പറേഷനിലെ ഒകാമുറയും ഇതേ അഭിപ്രായക്കാരനാണ്. പ്രക്ഷേപണ സാങ്കേതിക വിദ്യയിലും ബ്രോഡ് ബാന്‍ഡ് സാങ്കേതിക വിദ്യയിലും വലിയ മാറ്റങ്ങള്‍ വരുമെന്നാണ് ഒകാമുറ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X