വയലാര്‍ രവിയ്ക്കെതിരായ കേസ് പിന്‍വലിച്ചു
കൊച്ചി: കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയ്ക്ക എതിരായി നല്‍കിയ കേസ് ജസ്റിസ് ഡി ശ്രീദേവി പിന്‍വലിച്ചു. വയലാര്‍ രവി ഖേദം പ്രകടിപ്പിച്ചതിനാലാണ് കേസ് പിന്‍വലിച്ചത്.
തനിയ്ക്കെതിരെ വയലാര്‍ രവി നടത്തിയ പ്രസ്താവന അപകീര്‍ത്തിപരമാണെന്ന് ആരോപിച്ചായിരുന്നു ശ്രീദേവി കേസ് നല്‍കിയിരുന്നത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് കേസ് നല്‍കിയിരുന്നത്. വനിതാകമ്മിഷന്‍ മുന്‍ അദ്ധ്യക്ഷയാണ് ശ്രീദേവി.












Click it and Unblock the Notifications