ഇന്‍ഫോസിസിന് 442 കോടി ലാഭം
ബാംഗ്ലൂര്‍: കഴിഞ്ഞ ആറ് മാസത്തില്‍ ഇന്‍ഫോസിസ് 12.01 വളര്‍ച്ചയോടെ 442.62 കോടി രൂപ ലാഭം നേടി.
ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യ ആറുമാസത്തെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ട് കമ്പനി അധികൃതരാണ് ഇത് വ്യക്തമാക്കിയത്. ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം മൂന്ന് മാസത്തില്‍ കമ്പനി 12.01 ശതമാനം വളര്‍ച്ച നേടിയതായി മാനേജിംഗ് ഡയറക്ടര്‍ നന്ദന്‍ നിലക്കേനി പറഞ്ഞു. വളരെ പ്രതികൂലമായ കാലാവസ്ഥയിലും മികച്ച നേട്ടം കൈവരിയ്ക്കാന്‍ കമ്പനിയ്ക്ക് കഴിഞ്ഞെന്നും നന്ദന്‍ നിലക്കേനി അവകാശപ്പെട്ടു. നേരത്തേ ഉദ്ദേശിച്ചതിരുനതിനും വളരെ കൂടുതലാണിത്.












Click it and Unblock the Notifications