Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ് ധര്‍ണ്ണ സമാധാനപരം

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ ഇടതുമുന്നണി നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടന്നധര്‍ണ്ണയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ധര്‍ണ്ണ സമാധാനപരമായിരുന്നു.

സംസ്ഥാനത്തെ വിവിധ കെഎസ്ഇബി ഓഫീസുകളുടെ മുന്‍പിലായിരുന്നു ധര്‍ണ്ണ. ധര്‍ണ്ണയ്ക്ക് മുന്നോടിയായി മാര്‍ച്ചും നടത്തി.

ഒരിടത്തും അനിഷ്ടസംഭവങ്ങളുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു. ഉച്ചവരെ നടത്തിയ ധര്‍ണ്ണയ്ക്ക് ശേഷം പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. യൂണിറ്റിന് 25 പൈസ മുതല്‍ ഒരു രൂപ വരെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+