Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ മോചനം: അറിയില്ലെന്ന് ലീഗ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് നേതൃത്വം മദനിയുടെ മോചനം വാഗ്ദാനം ചെയ്തതായി അറിവില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ജി. എം. ബനാത്ത് വാല. അതേ സമയം മദനിയുടെ പ്രശ്നം മനുഷ്യത്വപരമായി കണ്ട് നിയമത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്കണമെന്നും ബനാത്ത്വാല പറഞ്ഞു.

ഒക്ടോബര്‍ 13 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദനിയുടെ കാര്യത്തില്‍ മാത്രമല്ല, മറ്റ് പല കേസുകളിലും നിയമം വൈകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും കുടുംബത്തിലെ ഒരു മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് മദനിയ്ക്ക് പരോള്‍ അനുവദിച്ചാല്‍ വര്‍ഗ്ഗീയലഹള പൊട്ടിപ്പുറപ്പെടുമെന്ന് താന്‍ കരുതുന്നില്ല. മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് പാസാക്കിയ തമിഴ്നാട് സര്‍ക്കാര്‍ മതസ്വാതന്ത്യ്രത്തിന്മേല്‍ കടന്നാക്രമണം നടത്തിയിരിക്കുകയാണ്. - ബനാത്ത് വാല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+