Get Updates
Get notified of breaking news, exclusive insights, and must-see stories!

കളക്ടറേറ്റിലെ മുതലുകള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്

തലശേരി: സ്ഥലം അക്വയര്‍ ചെയ്ത വകയില്‍ സ്വകാര്യവ്യക്തിയ്ക്ക് കിട്ടാനുള്ള ഏഴ് ലക്ഷത്തില്‍ പരം രൂപ ഈടാക്കാന്‍ കണ്ണൂര്‍ ജില്ലാ കളക്ടറേറ്റില്‍ നിന്നും മുതലുകള്‍ ജപ്തി ചെയ്യാന്‍ തലശേരി അഡീഷണല്‍ സബ്കോടതിയുടെ ഉത്തരവ്.

പാനൂര്‍ ടെലഫോണ്‍ എക്സ്ചേഞ്ചിന് വേണ്ടി 1983-ല്‍ സ്ഥലം അക്വയര്‍ ചെയ്ത വകയിലുള്ള പണം ഈടാക്കാനാണ് ഉത്തരവ്. 7,77,604 രൂപയാണ് ഈടാക്കേണ്ടത്. പാനൂരിലെ എന്‍. കെ. മൂസഹാജിയുടെ ഭാര്യ പുത്തന്‍പുരയില്‍ ജമീല സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

കളക്ടറേറ്റിലെ 10 കമ്പ്യൂട്ടര്‍, 20 സ്റീല്‍ അലമാര, 10 മര അലമാര, 10 ഓഫീസ് ചെയര്‍, 20 ഓര്‍ഡിനറി ചെയര്‍, 10 മേശ എന്നിവ ജപ്തി ചെയ്ത് തുക ഈടാക്കാനാണ് ഉത്തരവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+