Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയുടെ കാറിന് അക്രമം: 6 പേര്‍ അറസ്റില്‍

കണ്ണൂര്‍: സഹകരണമന്ത്രി എം. വി. രാഘവന്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ആറ് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

നടാല്‍ സ്വദേശികളായ എം. ദിനേശന്‍ (38), പൊതുവാടക്കുനിയില്‍ ഉണ്ണീശന്‍ എന്ന ഉണ്ണിക്കൃഷ്ണന്‍ (30), പൊതുവാട അനസ് (20), മുള്ളന്‍ അശോകന്‍ (34), പൊതുവാടക്കുനിയില്‍ രഞ്ജിത്ത് (34), പുല്ലൊളി പ്രകാശ് (35) എന്നിവരെയാണ് അറസ്റ് ചെയ്തത്.

മന്ത്രിയുടെ കാറിന് നേരെ ആക്രമണം നടന്ന സംഭവവുമായി ബന്ധപ്പെട്ട് നടാലില്‍ ഒക്ടോബര്‍ 16 ബുധനാഴ്ച പൊലീസ് റെയ്ഡ് നടത്തി.

പേമാരിയെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ ആംബുലന്‍സിനെ മറികടന്ന് മന്ത്രിയുടെ കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് അറസ്റിലായവരുടെ മൊഴി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+