Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ടീസിന് മറുപടി അര്‍ഹിക്കുന്നില്ല: മുസ്തഫ

തിരുവനന്തപുരം: മറുപടി അര്‍ഹിക്കാത്ത വിഷയങ്ങളിലാണ് കെ പി സി സി തന്നോട് വിശദീകരണം തേടിയതെന്ന് സി. എച്ച്. മുസ്തഫ.

ആരെങ്കിലും ഒരു കത്ത് അയച്ചാല്‍ ചിലപ്പോള്‍ മറുപടി അയക്കാറുണ്ടല്ലോ. ആ നിലയ്ക്ക് മറുപടി നല്‍കണോ വേണ്ടയോ എന്ന് ആലോചിക്കും.

നോട്ടീസിന് മറുപടി നല്‍കാനുള്ള സമയം കഴിഞ്ഞെന്ന വാദത്തോട് യോജിക്കുന്നില്ല. ഈ മാസം അഞ്ചിനാണ് തനിക്ക് നോട്ടീസ് ലഭിച്ചത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.- മുസ്തഫ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+