Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കില്ലെന്ന് താക്കറെ

മുംബൈ: ദസറ ദിനത്തില്‍ നടത്തിയ വിവാദപരമായ പരാമര്‍ശങ്ങളില്‍ താന്‍ പശ്ചാത്തപിക്കുന്നില്ലെന്ന് ശിവസേനാ നേതാവ് ബാല്‍ താക്കറെ.

ഇന്ത്യയിലെ മുസ്ലീങ്ങളെയല്ല പരാമര്‍ശിച്ചല്ല താന്‍ പ്രസ്താവന നടത്തിയത്. പാകിസ്ഥാനിലെ മുസ്ലിങ്ങള്‍ക്കെതിരെയാണ് താന്‍ പറഞ്ഞത്.

തന്നെ അറസ്റ് ചെയ്യാന്‍ താക്കറെ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ചു. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കില്ലെന്നും താക്കറെ പറഞ്ഞു.

തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും താക്കറെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+