Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് ബിഎസ്എന്‍എല്‍ മൊബൈല്‍

കോഴിക്കോട്: ബി എസ് എന്‍ എല്ലിന്റെ മൊബൈല്‍ ഫോണ്‍ സര്‍വീസ് കോഴിക്കോട്ടും വയനാട്ടും ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കുമെന്ന് ബി എസ് എന്‍ എല്‍ ജനറല്‍ മാനേജര്‍ ടി. കെ. ചന്ദ്രശേഖര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് ആരംഭിച്ചതിന് ശേഷം ഉടന്‍ തന്നെ കോഴിക്കോട്ടും തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. തുടക്കത്തില്‍ പ്രീ പെയ്ഡ് കാര്‍ഡുകള്‍ മാത്രമേയുണ്ടാവൂ. 10,000 പ്രീ പെയ്ഡ് കാര്‍ഡുകളാണ് തുടക്കത്തില്‍ നല്‍കുക.

റോമിംഗ്, സന്ദേശം അയയ്ക്കാനുള്ള സൗകര്യം എന്നിവയുണ്ടാവും. കോഴിക്കോട്ടും മാനാഞ്ചിറയിലും വടകരയിലും കല്പറ്റയിലും കസ്റമര്‍ കെയര്‍ സെന്ററുകള്‍ തുടങ്ങും.

ഗ്രാമീണ മേഖല ഉള്‍പ്പെടെ കോഴിക്കോട്ട് ഏതാണ്ട് മുഴുവന്‍ കവറേജ് ലഭിക്കുമെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+