Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ ജയിലില്‍ സംഘട്ടനം

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ബി.ജെ.പി- സി.പി.എം അനുഭാവികളായ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

കാക്ക ഷാജി എന്നറിയപ്പെടുന്ന കെ. ഷാജി(27) അനില്‍ (29) ഉണ്ണികൃഷ്ണന്‍ (28) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സെന്‍ട്രല്‍ ജയിലില്‍ ഒന്നു രണ്ടും ബ്ലോക്കുകളില്‍ താമസിക്കുന്ന ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം കല്ലെറിയുകയാണത്രെ ഉണ്ടായതെന്ന് പറയപ്പെടുന്നു. കല്ലേറില്‍ ജയില്‍ വാര്‍ഡന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+