പ്രവാസികള്‍ക്ക് പെന്‍ഷന്‍ പദ്ധതി
കോഴിക്കോട്: പ്രവാസി മലയാളികള്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ജനവരിയില്‍ പെന്‍ഷന്‍ പദ്ധതി തുടങ്ങുമെന്ന് മന്ത്രി എം. എം. ഹസ്സന്‍ അറിയിച്ചു.
കേരള പ്രവാസി സംഘം സംഘടിപ്പിച്ച സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോണ്‍ട്രിബ്യൂഷന്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും ഗുണഭോക്താവ് വിഹിതമടച്ചിരിക്കണം. പരമാവധി 15 വര്‍ഷം വരെ. 40 വയസ് മുതല്‍ പെന്‍ഷന്‍ ലഭിച്ചുതുടങ്ങും.












Click it and Unblock the Notifications