സല്‍മാന് വീണ്ടും ജാമ്യം നിഷേധിച്ചു
തിരുവനന്തപുരം: തെരുവോരത്തുറങ്ങിക്കിടന്നയാളെ വാഹനമിടിച്ചു കൊന്ന കേസില്‍ സല്‍മാന്‍ ഖാന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇത് നാലാമത്തെ തവണയാണ് സല്‍മാന്റെ ജാമ്യാപേക്ഷ തള്ളുന്നത്.
ജാമ്യാപേക്ഷ തള്ളിയ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സല്‍മാന്റെ റിമാന്റ് ഒക്ടാേേബര്‍ 31 വരെ നീട്ടി. ജാമ്യം നല്‍കാന്‍ തനിക്ക് അധികാരമില്ലെന്ന് പറഞ്ഞാണ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ജാമ്യാപേക്ഷ തള്ളിയത്.
സെഷന്‍സ് കോടതിയില്‍ സല്‍മാന്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും. സല്‍മാനെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിന്മേല്‍ ഒക്ടോബര്‍ 31ന് കോടതി വാദം കേള്‍ക്കും.












Click it and Unblock the Notifications