സായി സ്നേഹയാത്ര ഗുരുവായൂരില്‍
ഗുരുവായൂര്‍: സത്യസായിബാബയുടെ കേരള സന്ദര്‍ശനത്തിന് മുന്നോടിയായുള്ള സ്നേഹസന്ദേശയാത്ര ഗുരുവായൂരിലെത്തി. ഒക്ടോബര്‍ 21 തിങ്കളാഴ്ച ഗുരുവായൂരിലെത്തിയ യാത്രാസംഘത്തിന് ഗംഭീര വരവേല്പ് നല്കി.
ഗുരുവായൂര്‍ സത്യസായി ഭജനമണ്ഡലിയുടെ നേതൃത്വത്തിലായിരുന്നു യാത്രയ്ക്ക് സ്വീകരണം നല്കിയത്. മുന്‍മന്ത്രി ബി. വെല്ലിംഗ്ടണ്‍, പ്രൊഫ. പി. നാരായണന്‍കുട്ടി, സി.എ. കരിം എന്നിവര്‍ നേതൃത്വം നല്കുന്നു.
ഒട്ടേറെ ആത്മീയസംഘടനകളും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications