കെ ജി ജോര്‍ജ്ജ് മാക്ട അദ്ധ്യക്ഷനായി സ്ഥാനമേറ്റു
കൊച്ചി: സംവിധായകന് കെ ജി ജോര്‍ജ്ജ് മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്റെ (മാക്ട) അദ്ധ്യക്ഷനായി സ്ഥാനമേറ്റു.
വിമതവിഭാഗം മാക്ട തിരഞ്ഞെടുപ്പിനെതിരെ നല്‍കിയിരുന്ന കേസ് തള്ളിയതിനെതുടര്‍ന്നാണ് ജോര്‍ജ്ജിന് സ്ഥാനമേല്കാനുളള അവസരം ഒരുങ്ങിയത്. നേരത്തേ ഇവര്‍ സ്ഥാനമേല്കുന്നത് കോടതി തടഞ്ഞിരുന്നു.
പി ജി വിശ്വംഭരന് ( വൈസ് ചെയര്മാന്) സിബി മലയില്‍ (ജനറല്‍ സെക്രട്ടറി) ഷിബു ചക്രവര്‍ത്തി (സെക്രട്ടറി) വി സി അശോക്, ബി അശോക് ( നിര്‍വാഹക സമിതി അംഗങ്ങള്‍) എന്നിവരാണ് സ്ഥാനമേറ്റ മറ്റ് ആളുകള്‍
More From
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications