കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ ഡി ബി സഹായം 1800 കോടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എഡിബി-നെതര്‍ലാന്റ്സ് വായ്പാ പദ്ധതി സംബന്ധിച്ച ചര്‍ച്ചാ രേഖയായ എയ്ഡ് മെമ്മോയര്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.

ലഇതനുസരിച്ച് എ ഡി ബിയില്‍ നിന്നും നെതര്‍ലാന്റ്സ് സര്‍ക്കാരില്‍ നിന്നും 1800 കോടി സംസ്ഥാനത്തിന് ലഭിക്കും. എ ഡി ബി 30 കോടി ഡോളറും നെതര്‍ലാന്റ്സ് 7.5 കോടി ഡോളറുമാണ് നല്‍കുക.

ആദ്യഗഡുവായി 20 കോടി ഡോളര്‍ എ ഡി ബിയില്‍ നിന്നും അഞ്ച് കോടി ഡോളര്‍ നെതര്‍ലാന്റ്സില്‍ നിന്നും ലഭിക്കും.

തുക വകമാറ്റി ചെലവഴിക്കാന്‍ പാടില്ല എന്ന് രേഖയില്‍ പറയുന്നുണ്ട്. ചീഫ് സെക്രട്ടറിയും ധനവകുപ്പും ചേര്‍ന്നാണ് പദ്ധതികള്‍ നടപ്പിലാക്കേണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X