Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക ആയുര്‍വേദ കോണ്‍ഗ്രസ് നവം.1 മുതല്‍

കൊച്ചി: ലോകവ്യാപാര സംഘടനയും ബൗദ്ധിക സ്വത്തവകാശങ്ങളും പരമ്പരാഗത വൈദ്യരംഗത്തുണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ച് നാല് ദിവസം നീണ്ടുനില്‍ക്കുന്ന ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യം.

പഞ്ചകര്‍മ, രസായന, ഔഷധസസ്യങ്ങളുടെ സംരക്ഷണവും ഉപയോഗവും, എയ്ഡ്സ് നിയന്ത്രണത്തില്‍ ആയുര്‍വേദത്തിന്റെയും മറ്റ് പരമ്പരാഗത വൈദ്യരീതികളുടെയും സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചാ വിഷയമാവും.

നവംബര്‍ ഒന്നിന് തുടങ്ങുന്ന ആയുര്‍വേദ കോണ്‍ഗ്രസ് കേന്ദ്ര ആരോഗ്യമന്ത്രി ശത്രുഘ്നന്‍ സിന്‍ഹ ഉദ്ഘാടനം ചെയ്യും. സ്വദേശി സയന്‍സ് മൂവ്മെന്റ് കേന്ദ്ര ആരോഗ്യവകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെയാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. കേന്ദ്ര മാനുഷിക വിഭവശേഷി മന്ത്രി മുരളീ മനോഹര്‍ ജോഷി നവംബര്‍ രണ്ടിന് പ്രഭാഷണം നടത്തും. നാല് വിഭാഗങ്ങളിലായി 150 പ്രഭാഷകര്‍ പേപ്പറുകള്‍ അവതരിപ്പിക്കും.

യോഗ, തന്ത്രം, മന്ത്രം എന്നീ വിഷയങ്ങളില്‍ ഡോ. സുരേശ്വര്‍ ശര്‍മ പേപ്പര്‍ അവതരിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+