ചിലര്‍ പൊലീസ് നയം അട്ടിമറിക്കുന്നു: മുരളി
തിരുവനന്തപുരം: പൊലീസിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ പൊലീസ് നയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്. ഒക്ടോബര്‍ 24 വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന കോണ്‍ഗ്രസ് അച്ചടക്കസമിതിയോഗത്തിന് ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു മുരളീധരന്.
പൊലീസ് നയം അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തോട് തനിക്ക് യോജിപ്പാണുള്ളത്. അതേ സമയം ഇക്കാര്യത്തില്‍ യുഡിഎഫ് കണ്‍വീനറും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് തോന്നുന്നില്ല. - മുരളീധരന് വ്യക്തമാക്കി.
പൊലീസുകാരുടെ സ്ഥലംമാറ്റത്തിന്റെയും നിയമനത്തിന്റെയും കാര്യത്തില്‍ മുഖ്യമന്ത്രി എടുത്ത നിലപാട് കൃത്യമാണ്. അതേ സമയം കോഴിക്കോട് ഡിസിസി പ്രസിഡന്റിനെ വരെ അറസ്റ് ചെയ്യാന്മടിയില്ലാത്ത പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഇക്കൂട്ടരാണ് പൊലീസ്നയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍. - മുരളീധരന് പറഞ്ഞു.
അച്ചടക്കസമിതിയോഗം വ്യാഴാഴ്ച ശോഭനാ ജോര്‍ജ്ജ് എംഎല്‍എ അച്ചടക്കലംഘനത്തിന് നല്കിയ മറുപടി പരിശോധിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കും. - മുരളീധരന് പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications