മോഹന്‍ലാലിന്റെ അച്ഛന് പരിക്ക്
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍നായര്‍ക്ക് ബസ്സില്‍ നിന്ന് വീണ് പരിക്കേറ്റു.
ഗുരുതരമായ പരിക്കുകളോടെ അദ്ദേഹത്തെ ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛന്റെ അപകടവാര്‍ത്തയറിഞ്ഞ് പൊള്ളാച്ചിയില്‍ സിനിമാഷൂട്ടിംഗ് ലൊക്കേഷനിലായിരുന്ന മോഹന്‍ലാല്‍ തിരുവനന്തപുരത്തെത്തി.
അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications