തൃശൂരില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു
തൃശൂര്‍: ഗുണ്ടാസംഘത്തിന്റെ നേതാവ് ചാപ്ലി ബിജു എന്ന ചിയ്യാരം ആലുംവെട്ടുവഴികോപ്പാടന് ബിജു (27) വിനെ നാടന്‍ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തി.
നഗരത്തിലെ മറ്റൊരു ഗുണ്ടാ സംഘമാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. തന്റെ സംഘത്തിന്റെ എതിരാളികളായ ഗുണ്ടാസംഘത്തിന്റെ തലവന്‍ ദുര്‍ഗാപ്രസാദിനെ രണ്ട് വര്‍ഷം മുമ്പ് വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ബിജു.
ഒക്ടോബര്‍ 26 ശനിയാഴ്ച രാവിലെ ആറരയോടെ ഒരു കാറിലെത്തിയ സംഘമാണ് ബിജുവിനെ വധിച്ചത്. ബിജുവിന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച് ചിയ്യാരത്തെ വീട്ടില്‍ നിന്ന് പുറത്തേക്ക് വരുത്തിയാണ് കൊല ചെയ്തത്.
ചിയ്യാരം പോസ്റോഫീസിന് അരികിലെത്തിയപ്പോള്‍ സംശയം തോന്നിയ ബിജു മൊബൈലില്‍ വിളിച്ച് കൂട്ടാളികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. കാറിലുണ്ടായിരുന്നവര്‍ നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പിന്നീട് വെട്ടുകയുമായിരുന്നു.
ഗുരുതരമായ പരിക്കുകളോടെ റോഡില്‍ കിടന്ന ബിജുവിനെ നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷപ്പെടുത്താനായില്ല. ബിജുവിനെ വെട്ടിയവരില്‍ മൂന്ന് പേര് കാറിലും മറ്റ് രണ്ടു പേര് ബസിലും കയറിപോയതായി നാട്ടുകാര്‍ പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് ഒരു മൊബൈല്‍ ഫോണും രണ്ട് വാളുകളും കണ്ടെടുത്തു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications