ഓട്ടോറിക്ഷ നിരക്കുകള്‍ പുതുക്കി
തിരുവനന്തപുരം: സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാനത്തെ ഓട്ടോറിക്ഷ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു.
പുതുക്കിയ നിരക്കുകള്‍: (പഴയ നിരക്ക് ബ്രാക്കറ്റില്‍)
1.5 കിലോ മീറ്റര്‍- ഏഴ് രൂപ ( ആറ് രൂപ)
രണ്ട് കി. മീ- 9 (7.80)
മൂന്ന് കി. മീ- 13 (11.40)
നാല് കി. മീ- 17 (14.80)
അഞ്ച് കി. മീ-21 (18.40)
ആറ് കി. മീ- 25 (21.80)
ഏഴ് കി. മീ -29 (25.40)
എട്ട് കി. മീ- 33 (28.80)
ഒമ്പത് കി. മീ- 37 (32.40)
10 കി. മീ- 41 (35.80)
11 കി. മീ- 45 (39.40)
12 കി. മീ- 49 (42.80)
ജില്ലാ ആസ്ഥാനങ്ങളില്‍ രാത്രി 11നും പുലര്‍ച്ചെ അഞ്ചിനുമിടയില്‍ പുതുക്കിയ നിരക്കിന്റെ അമ്പത് ശതമാനം കൂടി ഈടാക്കാം. മറ്റ് സ്ഥലങ്ങളില്‍ മടക്കയാത്രയില്ലെങ്കില്‍ മിനിമം ചാര്‍ജ് കഴിച്ചുള്ള തുകയുടെ പകുതി കൂടി ഈടാക്കാം. മടക്കയാത്രയുണ്ടെങ്കില്‍ മീറ്ററില്‍ കാണുന്ന നിരക്ക് മാത്രമേ ഈടാക്കാവൂ.












Click it and Unblock the Notifications