Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂന ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പുതിയ സ്റുഡിയോ

പൂണെ: പൂന ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ മൂന്ന് കോടിയുടെ പുതിയ ശബ്ദലേഖന സ്റുഡിയോ സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 28 തിങ്കളാഴ്ച വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രി സുഷമ സ്വരാജ് നിര്‍വഹിച്ചു.

20,000 ചതുരശ്രഅടി വിസ്തൃതിയുള്ളതാണ് പുതിയ സ്റുഡിയോ. ഇതില്‍ ഏറ്റവും ആധുനികമായ സൗകര്യങ്ങളാണുള്ളത്. കമ്പ്യൂട്ടര്‍വല്കൃത ശബ്ദമിശ്രണ സംവിധാനം, ഇലക്ട്രോണിക് ലാബ്, സറൗണ്ട് സൗണ്ട് ലിസനിംഗ് റൂമുകള്‍, പ്രൊജക്ഷന്‍ റൂമുകള്‍ എന്നിവ പുതിയ ശബ്ദലേഖന സ്റുഡിയോവില്‍ ഉണ്ട്.

കഴിഞ്ഞ നാല് ദശകങ്ങളായി പഴയ സൗണ്ട് സ്റുഡിയോവിലാണ് വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത്. ഇത് പ്രഭാത് ഫിലിംകമ്പനിയില്‍ നിന്നുള്ള സൗണ്ട് സ്റുഡിയോ ആയിരുന്നു ഇത്. എന്നാല്‍ സൗണ്ട് സ്റുഡിയോ രംഗത്ത് കഴിഞ്ഞ ദശകങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി. പുതിയ സ്റുഡിയോ ഈ കുറവ് നികത്തുമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+