Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഴപ്പാടി രാമൂര്‍ത്തി അന്തരിച്ചു

ചെന്നൈ: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വാഴപ്പാടി രാമമൂര്‍ത്തി (62) ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചു.

ഒക്ടോബര്‍ 27 ഞായറാഴ്ച വൈകീട്ട് 4.30 ഓടെ വിജയ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യയും മൂന്നു മക്കളുമുണ്ട്. ശവസംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് അടയാറിലെ വീട്ടുവളപ്പില്‍ നടക്കും.

1991ല്‍ നരസിംഹറാവു മന്ത്രിസഭയില്‍ തൊഴില്‍മന്ത്രിയും വാജ്പേയി മന്ത്രിസഭയില്‍ പെട്രോളിയും വകുപ്പ് സഹമന്ത്രിയുമായിരുന്നു. ജി. കെ. മൂപ്പനാരുമായുള്ളവിയോജിപ്പുകളെ തുടര്‍ന്ന് തമിഴക രാജീവ് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഇത് പിന്നീട് ടി എം സിയുമായും കോണ്‍ഗ്രസുമായും ലയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+