Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി ആഭ്യന്തര വകുപ്പ് ഒഴിയണം

തൃശൂര്‍: മുഖ്യമന്ത്രി എ. കെ. ആന്റണി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 28 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സി. കെ. പത്മനാഭന്‍. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനത്തിനെതിരെ വ്യാപകമായ വിമര്‍ശനമുയര്‍ന്നിട്ടും മര്‍ക്കടമുഷ്ടി കാണിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല. -- സികെപി പറഞ്ഞു.

സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയാണ് ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കേണ്ടത്. പക്ഷേ ഇവിടെ ആഭ്യന്തര മന്ത്രിയ്ക്ക് പകരം ഡി ജി പിയാണ് വകുപ്പ് നിയന്ത്രിക്കുന്നത്.

പൊലീസ് നയത്തില്‍ ആന്റണിയ്ക്ക് വ്യക്തമായ അജണ്ടയുണ്ടെന്നും സി. കെ. പത്മനാഭന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+