Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരില്‍ നിരോധനാജ്ഞ

ബാംഗ്ലൂര്‍: കാവേരി പ്രശ്നം രൂക്ഷമാവുന്നത് തടയാനായി ബാംഗ്ലൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഒക്ടോബര്‍ 29 ചൊവാഴ്ച മുതല്‍ മൂന്ന് ദിവസത്തേയ്ക്കാണ് നിരോധനാജ്ഞ.

തമിഴ്നാടിന് കാവേരീ ജലം നല്‍കുന്നതില്‍ പ്രതിഷേധിച്ച് ചില കന്നഡ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങളും മറ്റും നടത്തുമെന്ന് പ്രഖ്യാപിച്ചതിനാലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. ഒക്ടോബര്‍ 31 അര്‍ത്ഥ രാത്രി വരെയാണ് നിരോധനാജ്ഞ. നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ബാംഗ്ലൂരില്‍ ജനജീവിതം സാധാരണമാണ്.

നഗരത്തില്‍ ബാംഗ്ലൂര്‍ ഐ ടി ഡോട്ട് കോം എന്ന അന്താരാഷ്ട്ര ഐടി മേളനടക്കുകയാണ്. കന്നഡ സംഘടനകളുടെ പ്രതിഷേധം ഈ മേളയെ താറുമാറാക്കാതിരിയ്ക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്.

മാണ്ഡ്യ ജില്ലിലെ കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍നിന്നാണ് തമിഴ്നാടിന് വെള്ളം നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+