മദ്നിയുടെ സഹോദരന്‍ കസ്റഡിയില്‍
കോയമ്പത്തൂര്‍: പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിയുടെ സഹോദരനുള്‍പ്പെടെ നാല് പേരെ സെല്‍ഫോണ്‍ ബാറ്ററികളുമായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് വെച്ച് പൊലീസ് കസ്റഡിയിലെടുത്തു.
ഒക്ടോബര്‍ 28 തിങ്കളാഴ്ച വൈകീട്ട് മദ്നിയെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം പുറത്തു വന്ന ഇവരെ ജയിലിന് പുറത്ത് പരിശോധിച്ചപ്പോഴാണ് ഒരു സഞ്ചിയില്‍ ഉപയോഗിച്ച ആറ് സെല്‍ഫോണ്‍ ബാറ്ററികള്‍ കണ്ടത്.
നാല് പേരെയും പൊലീസ് കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.












Click it and Unblock the Notifications