ഇന്ന് മണ്ണാര്‍ശാല ആയില്യം
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രമായ മണ്ണാറശാലയിലെ ആയില്യം മഹോത്സവം ഒക്ടൊബര്‍ 30 ബൂധനാഴ്ച ആഘോഷിയ്ക്കും. എല്ലാ വര്‍ഷവും തുലാം മാസത്തിലെ ആയില്യം നാളിലാണ് നടക്കുന്നത്.
നാഗരാജാവായ അനന്തന്റെ ജന്മനക്ഷത്രമായ ആയില്യംനാളില്‍ നടക്കുന്ന ആഘോഷത്തിലെ പ്രധാന ചടങ്ങ് നാഗരാജന്റെ ബിംബം തലയിലേറ്റിയുള്ള ഘോഷയാത്രയാണ്.












Click it and Unblock the Notifications