തമിഴ്നാട് മതംമാറ്റ നിരോധന നിയമം പാസാക്കി
ചെന്നൈ: തമിഴ് നാട് നിയമസഭ മതംമാറ്റ നിരോധന ബില്‍ പാസാക്കി. 140 അംഗങ്ങളില്‍ 73 പേരാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്.
ആരും നിക്ഷപക്ഷത പാലിച്ചില്ല. തമിഴ്നാട് നിര്‍ബന്ധിത മതംമാറ്റ നിരോധന ബില്‍ സ്പീക്കര്‍ കെ കാളിമുത്തു ആണ് സഭയില്‍ അവതരിപ്പിച്ചത്. ബില്‍ വോട്ടിനിടണമെന്ന് പ്രതിപക്ഷം നിര്‍ബന്ധം പിടിച്ചു. തുടര്‍ന്നായിരുന്നു വോട്ടെടുപ്പ്.












Click it and Unblock the Notifications