Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ളയെ അറസ്റ് ചെയ്യണം: ബിജെപി

തിരുവനന്തപുരം: പ്രകോപനപരമായ പ്രസംഗത്തിലൂടെ പിഡിപി പ്രവര്‍ത്തകരെ അക്രമത്തിലേക്ക് ഇളക്കിവിട്ട ആര്‍. ബാലകൃഷ്ണപിള്ളയെ അറസ്റ് ചെയ്യണമെന്ന് ബിജെപി നേതാവ് കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 31 വ്യാഴാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലസ്ഥാനത്ത് പിഡിപി പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയായിരുന്നു. ഇതിന് ഒരു കാരണം ബാലകൃഷ്ണപിള്ളയുടെ പ്രകോപനപരമായ പ്രസംഗമാണ്. വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയെ തീവ്രവാദിയെന്ന് വിളിച്ച ബാലകൃഷ്ണപിള്ളയെ അറസ്റ് ചെയ്യാന്‍ വൈകിക്കൂടാ. - അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയാണ് അബ്ദുള്‍ നാസര്‍ മദനി. അദ്ദേഹത്തിന്റെ മോചനമാവശ്യപ്പെട്ട് അക്രമത്തിലേര്‍പ്പെടുന്ന പിഡിപിയ്ക്കാരെ നിലയ്ക്കുനിര്‍ത്തണം. - കൃഷ്ണദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+