Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നവര്‍ക്ക് വോട്ടില്ല

കൊച്ചി: ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നവര്‍ക്ക് കേരളത്തിലെ നായന്‍മാര്‍ വോട്ട് ചെയ്യില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി. കെ. നാരായണപ്പണിക്കര്‍ പറഞ്ഞു.

എന്‍എസ്എസിന്റെ 90-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കുട്ടനാട്ട് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നാരായണപ്പണിക്കര്‍.

കഴിഞ്ഞ 54ല്‍ ഏറെ വര്‍ഷങ്ങളായി മുന്നോക്ക സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പിന്നോക്ക സമുദായങ്ങളിലെ മേല്‍തട്ട് വിഭാഗങ്ങള്‍ കൈയടക്കിവച്ചിരിക്കുകയാണെന്ന് സുപ്രിം കോടതി വിധിയില്‍ പറയുന്നുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിലെ 78 ശതമാനം നിയമനങ്ങളും പിന്നോക്ക സമുദായങ്ങള്‍ കൈയടക്കിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രത്യേക നിയമനം വേണമെന്ന ആവശ്യത്തെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് നാരായണപ്പണിക്കര്‍ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+