പിള്ളയെ അറസ്റ്ചെയ്യണം: ബിജെപി
തൃശൂര്‍: പ്രകോപനപരമായ പ്രസംഗത്തിലൂടെ പിഡിപി പ്രവര്‍ത്തകരെ അക്രമത്തിന് പ്രേരിപ്പിച്ച ആര്. ബാലകൃഷ്ണപിള്ളയെ പോട്ട പ്രകാരം അറസ്റ് ചെയ്യണമെന്ന് ബിജെപി. നവമ്പര്‍ രണ്ട് ശനിയാഴ്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
പിള്ളയ്ക്കെതിരെ ബിജെപി നിയമനടപടികളെടുക്കും. പിള്ളയുടെ പ്രസംഗം രാജ്യദ്രോഹവും ഭരണഘടനാ ലംഘനവുമാണ്. എംഎല്‍എ എന്ന നിലയില്‍ പിള്ള എടുത്ത സത്യപ്രതിജ്ഞ ലംഘിച്ചിരിക്കുകയാണ്. വൈകാതെ പിള്ളയുടെ നിയമസഭാംഗത്വം റദ്ദാക്കണം - മുകന്ദന് ആവശ്യപ്പെട്ടു.
വിഎച്ച്പി നേതാവ് തോഗാഡിയയെ തീവ്രവാദിയായും കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതി മദനിയെ നിഷ്കളങ്കനായും വിശേഷിപ്പിച്ച ബാലകൃഷ്ണപിള്ളയെ പോട്ടാ നിയമപ്രകാരം ഉടനെ അറസ്റ് ചെയ്യണം. പിഡിപി മാര്‍ച്ചിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട ഡിജിപിയുടെ വിശദീകരണം അപകടകരമാണ്. - മുകുന്ദന് അഭിപ്രായപ്പെട്ടു.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications