ഹര്‍ത്താല്‍ ജനങ്ങള്‍ തള്ളി
തിരുവനന്തപുരം: ക്വിറ്റ്കേരളാ പ്രക്ഷോഭസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. വാഹനങ്ങള്‍ ഓടി. കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു.
എഡിബി കേരളം വിടണമെന്നാവശ്യപ്പെട്ടായിരുന്നു ക്വിറ്റ് കേരളാ പ്രക്ഷോഭസമിതി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. കെഎസ്ആര്‍ടിസിയും സ്വകാര്യവാഹനങ്ങളും പതിവുപോലെ ഓടി.
ഒരിടത്തും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.












Click it and Unblock the Notifications