ലാദന്റെ ഭാര്യ അറസ്റില്‍
ലണ്ടന്‍: ഒസാമ ബിന്‍ ലാദന്റെ ഭാര്യയെ യെമനില്‍ പിടികൂടിയതായി ബ്രിട്ടീഷ് പത്രമായ സണ്ടേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ലാദന്റെ അഞ്ചാമത്തേതും ഏറ്റവും പ്രായം കുറഞ്ഞതുമായ ഭാര്യയാണ് അറസ്റിലായ അമല്‍-അല്‍- സദ്ദാ.
വെടിവെപ്പിനു ശേഷമാണ് അമല്‍ അല്‍-സദ്ദായെ അവരുടെ പിതാവിന്റെ യെമനിലെ വീട്ടുവളപ്പില്‍ നിന്നും പിടികൂടിയത്. ഇപ്പോള അമല്‍ അല്‍-സദ്ദാ വീട്ടുതടങ്കലിലാണ്. യെമനി അധികൃതര്‍ അവരെ ചോദ്യം ചെയ്തുവരികയാണ്.
അമല്‍ അല്‍-സദ്ദായുടെ പിതാവിനെയും സഹോദരനെയും കസ്റഡിയിലെടുത്തിട്ടുണ്ട്. ഒസാമ ബിന്‍ ലാദന് ഏറ്റവും പ്രിയപ്പെട്ട ഭാര്യയാണ് അമല്‍ അല്‍-സദ്ദാ.












Click it and Unblock the Notifications