കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാറൂഖ്ഖാന് 39-ാം പിറന്നാള്‍

  • By Staff
Google Oneindia Malayalam News

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ്ഖാന്‍ 39-ാം പിറന്നാള്‍ ആഘോഷിക്കുന്നു.തന്റെ കുടുുംംബാംഗങ്ങളോടൊപ്പം തികച്ചും സ്വകാര്യചടങ്ങായാണ് ഷാറൂഖ് പിറന്നാള്‍ ആഘോഷിച്ചത്.

ഫൗജി,സര്‍ക്കസ് തുടങ്ങിയ ടി.വി സീരിയലുകളിലൂടെ സിനിമാരംഗത്തെത്തിയ ഈ നടനെ ലോകത്തെ മികച്ച അഭിനേതാക്കളിലൊന്നെന്ന് അടുത്തിടെ ടൈം മാഗസിന്‍ വിശേഷിപ്പിച്ചിരുന്നു.

ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേ, കുഛ് കുഛ് ഹോതാ ഹെ തു ടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X