ഐക്യമുന്നണി യോഗം തുടങ്ങി
തിരുവനന്തപുരം: ഐക്യജനാധിപത്യ മുന്നണി ഏകോപന സമിതിയുടെ ഒരു ദിവസത്തെ യോഗം കോവളത്ത് തുടങ്ങി.
കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര് ബാലകൃഷ്ണപിള്ള നടത്തിയ വിവാദ പ്രസ്താവനയടെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. യോഗത്തില്‍ ബാലകൃഷ്ണപിള്ളപങ്കെടുക്കുന്നില്ല. എന്നാല്‍ പിള്ളയുടെ പാര്‍ട്ടിയുടെ മന്ത്രിയായ ഗണേശ് കുമാര്‍ പങ്കെടുക്കുമെന്ന് വ്യക്കമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ചില അംഗങ്ങല്‍ പിള്ളയ്ക്ക് എതിരെ വാളുമായി രംഗത്ത് എത്തിയിട്ടുണ്ട്. മുസ്ലീം ലീഗിനും പിള്ളയുടെ പി ഡി പി യോഗത്തിലെ പ്രസംഗം അത്ര ഇഷ്ടപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ ഐക്യമുന്നണിയോഗം പ്രാധാന്യമുള്ളതാണ്.
യോഗത്തിലെ പ്രധാന വിഷയം പിള്ള പ്രശ്നം തന്നെയായിരിയ്ക്കും. മുന്നണിയില്‍ പിള്ള ഒറ്റപ്പെട്ട അവസ്ഥയാണ്. പിള്ളയുടെ കേരളാ കോണ്‍ഗ്രസ്സും ടി എം ജേക്കബിന്റെ കേരളാ കോണ്‍ഗ്രസും നയപരമായ കാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു. അതുകൊണ്ട് ഏകോപന സമിതി യോഗത്തില്‍ പിള്ളയ്ക്ക് ജേക്കബിന്റെ പിന്തുണ കിട്ടുമെന്ന് പ്രതീക്ഷിയ്ക്കാം. എന്നാലും യോഗത്തില്‍ ഉണ്ടാവുന്ന ആക്രമണങ്ങല്‍ ചെറുക്കാന്‍ ജേക്കബിന് കഴിയുമോയെന്ന് സംശയമാണ്.
ഐക്യമുന്നണി ബാലകൃഷ്ണപിള്ളയ്ക്കെതിരെ നടപടി എടുക്കുമോയെന്നതാണ് നവംബര്‍ നാല് തിങ്കളാഴ്ച കോവളത്ത് നടക്കുന്ന ഐക്യമുന്നണി ഏകോപന സിമിതിയുടെ പ്രാധാന്യം.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications