Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ്: തിരഞ്ഞെടുപ്പ് പരിശീലനം നല്‍കുമെന്ന് ഇന്ത്യ

ദില്ലി: ഇന്ത്യയിലേക്കു വരാന്‍ തയ്യാറാണെങ്കില്‍ ഇറാഖ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പുനടപടികള്‍ പഠിപ്പിക്കാന്‍ തയ്യാറാണെന്ന് വിദേശകാര്യസെക്രട്ടറി ശ്യാം സരണ്‍.

ഈ വിഷയം സംബന്ധിച്ച് പ്രധാനമന്ത്രി യു.എസ് പ്രസിഡന്റ് ബുഷിന് കത്തയച്ച സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയവെ ജനാധിപത്യഭരണത്തിലേക്ക് ഇറാഖ് എത്രയും പെട്ടെന്നു തിരയണമെന്നതാണ് ഇന്ത്യയുടെ ആഗ്രഹമെന്ന് ശ്യാം വ്യക്തമാക്കി.

ഇന്ത്യക്കും യൂറോപ്യന്‍ യൂണിയനും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ്.ഹേഗില്‍ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഞായറാഴ്ച പ്രധാനമന്ത്രി നടത്തുന്ന യാത്രയെക്കുറിച്ച് പത്രലേഖകരോടു വിശദീകരിക്കുകയായിരുന്നു ശ്യാം സരണ്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+