Get Updates
Get notified of breaking news, exclusive insights, and must-see stories!

ജവഹര്‍ലാല്‍ ഗുപ്തയ്ക്ക് സ്വീകരണം

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റിസായി സ്ഥാനമേറ്റ ജവഹര്‍ലാല്‍ ഗുപ്തയ്ക്ക് സ്വീകരണം നല്കി.

ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവമ്പര്‍ അഞ്ച് ചൊവാഴ്ച ഹൈക്കോടതിയില്‍ നല്കിയ പ്രത്യേക സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുക എളുപ്പമല്ല. പക്ഷെ അതിന് നാമെല്ലാം അങ്ങേയറ്റം പരിശ്രമിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഡ്വ. ജനറല്‍ രത്നസിംഗും ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+