എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
കണ്ണൂര്‍: വാഹനത്തില്‍ പോകുകയായിരുന്ന മൂന്ന് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. കണ്ണൂര്‍ ജില്ലയിലെ കല്ലിക്കണ്ടിയില്‍ വച്ചാണ് അക്രമം നടന്നത്.
ജീപ്പില്‍ പോകുകയായിരുന്ന മുഹമ്മദാലി, നിസാര്‍, ആസിഫ് എന്നീ മൂന്ന് എംഎസ്എഫ് പ്രവര്‍ത്തകരെയാണ് അജ്ഞാതര്‍ ജീപ്പില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചത്. ഇതില്‍ മുഹമ്മദാലിയ്ക്ക് കൈയില്‍ വെട്ടേറ്റിട്ടുണ്ട്.
ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications