Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് പ്രവര്‍ത്തനം മെച്ചം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനം മുന്‍ കാലത്തേക്കാള്‍ മികച്ചതാണെന്ന് മുഖ്യമന്ത്രി എ കെ ആന്റണി. പ്രതിപക്ഷവും ചില ഐക്യമുന്നണി ഘടക കക്ഷികളും സര്‍ക്കാരിന്റെ പൊലീസ് നയത്തെ വിമര്‍ശിച്ചതിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭാ യോഗതീരുമാനങ്ങല്‍ വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ ചില തകരാറുകള്‍ ഉണ്ട്. അത് പരിഹരിയ്ക്കും. പൊലീസിന്റെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ മാത്രം കാണുകയല്ല വേണ്ടത്. മാദ്ധ്യമങ്ങള്‍ അവരുടെ നല്ല പ്രവര്‍ത്തികളും കാണണം.

കരുണാകരന്റെ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം വളരെക്കാരം ആഭ്യന്തരവകുപ്പ് ഭരിച്ചിരുന്നയാളാണെന്നായിരുന്നു ആന്റണിയുടെ മറുപടി.

പ്രസ്ക്ലബില്‍ വച്ച് പി ഡി പി നേതാവ് പൂന്തുറ സിറാജിനെ അറസ്റ് ചെയ്ത നടപടി ആന്റണി ന്യായീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+