Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 18000 സര്‍ക്കാര്‍ മൊബൈല്‍ കണക്ഷന്‍

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബറില്‍ മാത്രം ബി എസ് എന്‍ എല്‍ 18,000 മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ നല്‍കി.

ബി എസ് എന്‍ എല്‍ കേരളാ സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ പി പി രാമചന്ദ്രന്‍ ആണ് ഇത് വെളിപ്പെടുത്തിയത്. 3,26,000 മൊബൈല്‍ കണക്ഷനുകള്‍ നല്‍കാനാണ് കമ്പനി ഉദ്ദേശിയ്ക്കുത്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇത് നടപ്പാക്കും. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ കൊച്ചിയിലും തിരുവനന്തപുരത്തും മാത്രമായി 5000 പോസ്റ് പെയ്ഡ് കണക്ഷനുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+