Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിയെ പുറത്താക്കണം: ബി.ജെ.പി

തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ കുറ്റാരോപിതനായ മന്ത്രി കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ആന്റണിയെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കാന്‍ സഹായിച്ച മുസ്ലീംലീഗിനോടുള്ള ഉപകാരസസ്മരണയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയെടുക്കാന്‍ ഉമ്മന്‍ചാണ്ടിയെ അനുവദിക്കാത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ കേസില്‍ ജനവികാരമാണ് ഉമ്മന്‍ചാണ്ടി മാനിയ്ക്കേണ്ടത്.

കുഞ്ഞാലിക്കുട്ടിയെ പുറത്താക്കിയില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി ബി.ജെ.പി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+