കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി-ന്യൂയോര്‍ക്ക് വിമാനം ഡിസംബറില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: പാരീസ് വഴി ന്യൂയോര്‍ക്കിലേയ്ക്ക് കൊച്ചിയില്‍ നിന്ന് ജംബൊ സര്‍വീസ് ആരംഭിയ്ക്കും. ഡിസംബര്‍ അഞ്ചിനാണ് ഇത് തുടങ്ങുന്നത്. എയര്‍ ഇന്ത്യയാണ് ഈ സര്‍വീസ് തുടങ്ങുന്നത്. ബോയിംഗ് 747 വിമാനമാണ് ഓടിയ്ക്കുന്നത്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് ഈ വിമാനം.

ദുബായ്യ്ക്ക് എമിറേറ്റ്സ് വിമാനം

എമിറേറ്റ്സ് വിമാന കമ്പനി കൊച്ചിയില്‍ നിന്ന് ദുബായ്യ്ക്ക് ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് നടത്തും. ഡിസംബര്‍ രണ്ട് മുതലാണ് സര്‍വീസ് തുടങ്ങുന്നത്.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങലിലാണ് സര്‍വീസ്. കൊച്ചിയില്‍ നിന്ന് സര്‍വീസ് ആരംഭിയ്ക്കുന്ന നാലാമത്തെ വിദേശ വിമാന കമ്പനിയാണ് എമിറേറ്റ്സ്. ഒമാന്‍ എയര്‍, സില്‍ക്ക് എയര്‍, കുവൈറ്റ് എയര്‍വേസ് എന്നവയാണ് മറ്റ് വിമാന കമ്പനികള്‍.

എമിറേറ്റ്സ് കമ്പനിയില്‍ നിന്ന് മുന്ന് സാങ്കേതിക വിദഗ്ദര്‍ എത്തി നെടുമ്പാശ്ശേരി വിമാനത്താവള അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X