Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിയെ മാറ്റണം: കെയുഡബ്ല്യുജെ

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്ന സംഭവത്തില്‍ കുഞ്ഞാലിക്കുട്ടിയെ മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കേരള യൂണിയന്‍ ഒഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ് (കെയുഡബ്ല്യുജെ).

കരിപ്പൂര്‍ വിമാനത്താവളത്തിലും ഇന്ത്യാവിഷന്‍ ഓഫീസിനു നേരെയുമുണ്ടായ സംഘടിതമായ ആക്രമണത്തിലെ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ്. ജയശങ്കര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കുഞ്ഞാലിക്കുട്ടിയുെം മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച പൊലീസിനെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് അപലപനീയമാണ്. കുഞ്ഞാലിക്കുട്ടിയുടെ ക്ഷമാപണം ഒരു അടവ് മാത്രമാണ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആക്രമണം നടത്തിയവരെ പൊലീസ് സഹായിക്കുകയായിരുന്നുവെന്ന് വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+