Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാധനാലയങ്ങളിലെ മൈക്കുകളും നിയന്ത്രണവിധേയം

കൊച്ചി: ആരാധനാ സ്ഥലങ്ങളില്‍ ഉച്ചഭാഷിണി വയ്ക്കുന്നത് ശബ്ദമലിനീകരണ നിയമത്തിന് വിധേയമായി മാത്രമായിരിയ്ക്കണമെന്ന് ഹൈകോടതി വ്യക്തമാക്കി.

എന്ത് ആവശ്യത്തിനായാലും ആരാധനാലയങ്ങല്‍ നിയമം പാലിയ്ക്കണം. തൃശൂര്‍ എരവ് സ്വദേശി കെ അരവിന്ദാക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജഡ്ജി എം രാമചന്ദ്രന്‍ ഈ ഉത്തരവിട്ടത്. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി അയല്‍ക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നതാണെന്നാണ് ഹര്‍ജ്ജിയില്‍ പരാതിപ്പെട്ടിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+