ഗള്‍ഫ് സന്ദര്‍ശകര്‍ മടക്ക ടിക്കറ്റ് കാണിയ്ക്കണം
ദുബായ്: യു എ ഇ സന്ദര്‍ശിയ്ക്കുന്ന ഇന്ത്യാക്കാര്‍ മടക്ക ടിക്കറ്റ് കൂടി കാണിച്ചാല്‍ മാത്രമേ ഇനി വിസ കിട്ടുകയുള്ളു.
യു എ ഇ സര്‍ക്കാര്‍ ഈ നിയമം കര്‍ശനമാക്കുകയാണ്. യു എ ഇ കുടിയേറ്റ ഓഫീസില്‍ വിസയ്ക്കായി നല്‍കുന്ന അപേക്ഷയോടൊപ്പമാണ് മടക്ക ടിക്കറ്റിന്റെ കോപ്പി കൂടി വയ്ക്കേണ്ടത്. ഇപ്പോള്‍ തന്നെ വിസയ്ക്കായി അപേക്ഷ നല്‍കുന്നവരില്‍ നിന്ന് മടക്ക ടിക്കറ്റിന്റെ പതിപ്പ് ഓഫീസ് ആവശ്യപ്പെട്ടു തുടങ്ങിയെന്ന് ട്രാവല്‍ ഏജന്റ്മാര്‍ പറയുന്നു.












Click it and Unblock the Notifications