വധുവിനെ തിരക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി
അമേത്തി: തനിക്കായി വധുവിനെ തിരക്കേണ്ടെന്നും മഹാരാഷ്ട്രക്കു വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യാനും ശിവസേനാനേതാവ് ബാല്‍താക്കറെയോട് കോണ്‍ഗ്രസ് എം.പി രാഹുല്‍ഗാന്ധി.
രാഹുലിന് വധുവായി ഒരു ഇന്ത്യന്‍യുവതിയെ താന്‍ കണ്ടെത്താമെന്ന ബാല്‍താക്കറെയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
മറ്റുള്ളവരുടെ ഉപദേശം കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ അവസാനതീരുമാനം തന്റേതു മാത്രമായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications