അസിസ്റന്റ് കമാന്റന്റിന്റെ ഓഫീസ് അക്രമിച്ചു
കണ്ണൂര്‍: മാങ്ങാട്ടു പറമ്പ് പൊലീസ് ട്രെയിനിംഗ് ക്യാമ്പിലെ അസിസ്റന്റ് കമാന്റന്റിന്റെ ഓഫീസിന് നേരെ അക്രമം നടന്നു.
നവംബര്‍ എട്ട് വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഓഫീസിന്റെ ജനല്‍ ചില്ലുകളും ബള്‍ബുകളും അക്രമത്തില്‍ തകര്‍ന്നു.
ഒരു സ്വകാര്യ ചാനലിന് അഭിമുഖം അനുവദിച്ചതിനെ തുടര്‍ന്ന് ഒരു കോണ്‍സ്റബിളിനെ അസിസ്റന്റ് കമാന്റന്റ് സസ്പെന്റ് ചെയ്തിരുന്നു. നേരത്തെ ഹവില്‍ദാര്‍ രാധാകൃഷ്ണനെയും സസ്പെന്റ് ചെയ്തിരുന്നു.
ക്യാമ്പില്‍ പൊലീസുകാരെ പീഡിപ്പിക്കുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications