Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഡിപി മാര്‍ച്ച്: ബാഹ്യശക്തി ഇടപെട്ടു

കോട്ടയം: പി ഡി പി മാര്‍ച്ചിനിടെ അക്രമമുണ്ടായതിന് പിന്നില്‍ പുറമെയുള്ള ശക്തികളുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായി കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.

നവംബര്‍ ഒമ്പത് ശനിയാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫിലെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കേണ്ടത് യു ഡി എഫ് കണ്‍വീനറാണ്. വാളെടുത്തവരെയെല്ലാം വെളിച്ചപ്പാടായി കാണേണ്ടതില്ല.

പി ഡി പി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് താന്‍ നടത്തിയ പ്രസംഗം യു ഡി എഫില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. പ്രസംഗം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്- പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+